രാജിക്ക് പിന്നില്‍ മലയാളി കൈ കളോ!!!
Tuesday, April 20, 2010
ഇതാണ് മലയാളി ..
ഇതു തന്നെ ആണ് മലയാളി
നാല് കരണം മറിയും..
ഇവിടെ സംഭവിച്ചത്
കേരളത്തിന് ടീം ആയി...
മോഡിയും ടീം ഉടമസ്ഥരും സഹ ചരീകരിച്ചു!!!
രക്ത സാക്ഷി ആയതു
ഒരു രാജ്യ തന്ത്രജ്ജനും.....
ശ്രീ തരൂരിനെ ട്രാപ് ചെയ്തു എന്ന് പറയുന്നത് ആവും ശരി
ബുദ്ധി കേന്ദ്രങ്ങള്‍ ആയി വര്തിചതുഒരു പക്ഷെ മലയാളികള്‍ ആയിരിക്കാം
മാധ്യമങ്ങള്‍ പുറത്തു വിടുന്നത് നിറം ചേര്‍ത്ത വാര്‍ത്തകള്‍ ആണ്...
ഐ പി എല്‍ കള്ള പണത്തിന്‍ ചൂതാട്ടം ആണ്
എത്ര സത്യം
അന്വഷണം വരുന്നു.....
ബി സി സി ഐ ഉള്‍പ്പെടെ അന്വഷണം പുരോഗമിക്കുന്നു
മലയാളികളോ....
ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ
കിടിലം കിടിലോല്‍ കിടിലം!!!
സാമാന്യ ബുദ്ധി ഉള്ളവര്‍ ഒന്ന് ചിന്തിക്കണം
ഈ അന്വഷണം വേറെ ഒരു വഴിയില്‍ ആയാലോ
* തരൂരിനെ ട്രാപ് ചെയ്തവര്‍ ആര്?
* റൊണ്ദീവൂ കണ്സോര്‍ഷ്യത്തില്‍ എത്ര മലയാളികള്‍ ?
അവരുടെ ഓഹരി മൂല്യം ആസ്തി
* അബുദാബി ഉള്‍പ്പടെ രാജ്യങ്ങളില്‍ കളി നടത്താന്‍ തീരുമാനിച്ചത് ആര്?
ഈ അന്വഷണം നടത്തിയാല്‍ ഒപ്പം വെളിവാകുന്ന രഹസ്യങ്ങള്‍ മലയാളി മറക്കാന്‍ആഗ്രഹിക്കുന്നവയാണ്....
* കേരളം ഇന്ത്യയിലെ കള്ളപ്പണം ഒഴുക്കിന്റെ മുഖ്യ കേന്ദ്രം ആയിരിക്കാം
*മലബാറും തിരുവനന്തപുരവും കിഴക്കന്‍ മേഖലകളും ഒക്കെ കള്ള പണം കൊണ്ടായിരിക്കുംവികസിച്ചത്
* കേരളത്തിലെ സ്വാശ്രയ കോളേജുകള്‍ മുഴുവന്‍ കള്ള പണം കൊണ്ടാകും ഉണ്ടാക്കിയത്
* ഐ ടി മേഖല കേരളത്തില്‍ വികസിച്ചത് കള്ള പണം കൊണ്ടാകും
* കക്ഷി രാഷ്ട്രീയ ഭേദമന്യേ - ജാതി മത ഭേദമന്യേ കള്ള പണം തീര്‍ത്ത ഒരു കുഞ്ഞു നാടാണ് അഭിനവ കേരളം ...
റൊണ്ദീവൂ കമ്പിനിയുടെയും അതിനു പിന്നില്‍ ഉള്ള മലയാളി കരങ്ങളുടെയും ലക്‌ഷ്യംപലതായിരിക്കാം
ഐ പി എല്‍ കള്ള പണം ഒഴുകുന്ന കളി ആണ് എന്ന് എല്ലാര്ക്കും അറിയാമായിരുന്നു
മാധ്യമങ്ങള്‍ ഉള്‍പ്പടെ ആ പണം വാങ്ങി ചാരായം കുടിച്ചു
ഇപ്പോള്‍ വിവാദം ആയി...
അപ്പോള്‍ മലയാളി കരണം മറിഞ്ഞു
ഭാരതം മുഴുവന്‍ കള്ള പണം
കേരളത്തില്‍ ഗോവിന്ദ നാമ പാരായണം ..
ഭര്‍ത്താക്കന്‍ മാരെ കാണാന്‍ വിദേശ രാജ്യത്തേക്ക് വിസിറ്റിംഗ് വിസയില്‍ പോകുന്ന പെണ്ണുങ്ങള്‍ വരെ കള്ള പണ എജ ണ്ട് ആയിരിക്കും ..പറയാന്‍ പറ്റില്ല
അന്വഷണം വരണം
മലയാളിയെ നിരീക്ഷണ വിധേയം ആക്കി
അപ്പോള്‍ തെളിയും
കള്ളന്‍ കപ്പലില്‍ തന്നെ എന്നും
രാജിക്ക് കെണി ഒരുക്കിയവര്‍ മലയാളി തന്നെയെന്നും.....
6 comments:
Hi
I cannot read it :(
(thanks for your mail !!)
Maybe next time one english line :))
Have a wonderful day
Anya :))
ഭാരതമെന്ന് കേട്ടാലഭിമാന.....
....................
കേരളമെന്ന് കേട്ടാലോ, ?????
???????????????????????
>>ഭര്‍ത്താക്കന്‍ മാരെ കാണാന്‍ വിദേശ രാജ്യത്തേക്ക് വിസിറ്റിംഗ് വിസയില്‍ പോകുന്ന പെണ്ണുങ്ങള്‍ വരെ കള്ള പണ എജ ണ്ട് ആയിരിക്കും ..പറയാന്‍ പറ്റില്ല
അന്വഷണം വരണം
<<
ഭയങ്കരം.. വിസിറ്റിംഗ് വിസയെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന് ആശിച്ചിരിക്കുന്നവർ വല്ലോരും ഈ ബ്ലോഗ് വായിച്ച് കൂമ്പിനിടിച്ചാൽ മുകളിൽ കാണുന്ന ഫോട്ടോയിലെ പ്പോലെ കണ്ണ് തള്ളിപ്പോകും.. :)
പിന്നെ എന്റെ വഹ ഒരു അഭിനന്ദനം അങ്ങട് പിടിച്ചോളൂ ..പോരേ..
good
ഐ പി എല്‍ കള്ള പണത്തിന്‍ ചൂതാട്ടം ആണ്
അതു സത്യം!
സത്യങ്ങൾ വിളിച്ചോതിയിരിക്കുന്നൂ
Post a Comment